മലയാളത്തിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി കാന്താര’യുടെ സംഗീത സംവിധായകൻ ബി അജനീഷ് ലോക്നാഥ്

മലയാളത്തിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി കാന്താര’യുടെ സംഗീത സംവിധായകൻ ബി അജനീഷ് ലോക്നാഥ്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ രണ്ടാമത്തെ സിനിമയായ ‘കാട്ടാളനി’ലൂടെയാണ് അജനീഷ് ലോക്നാഥ് മലയാളത്തിലേക്കെത്തുന്നത്.…