“ഇന്ത്യയിൽ ഇന്ന് ലോകനിലവാരത്തിൽ സിനിമ ചെയ്യുന്നത് മലയാളത്തിലാണ്”; മകരന്ദ് ദേശ്പാണ്ഡെ

മലയാള സിനിമയെ പ്രശംസിച്ച് പ്രശസ്ത ബോളിവുഡ് നടൻ മകരന്ദ് ദേശ്പാണ്ഡേ. ഇന്ത്യയിൽ ഇന്ന് ലോകനിലവാരത്തിൽ സിനിമ ചെയ്യുന്നത് മലയാളത്തിലാണെന്ന് മകരന്ദ് ദേശ്പാണ്ഡേ…