രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിച്ച മാജിക് മാജിക് മൊമെന്റ്  എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് രാജിവ് നടുവനാട് സംവിധാനം ചെയ്ത മാജിക് മാജിക് മൊമെന്റ് എന്ന സിനിമയുടെ ആദ്യ ഗാനം മില്ലെനിയം ഓഡിയോസിലൂടെയാണ്…