വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം; ഇളയരാജയുടെ പേര്, ചിത്രങ്ങള്‍, ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് വിലക്കി കോടതി

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന സംഗീത സംവിധായകൻ ഇളയരാജയുടെ ഹർജി പരിഗണിച്ച് ഉത്തരവിറക്കി മദ്രാസ് ഹൈക്കോടതി. ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക…