‘കിങ്ഡം’ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

വിജയ് ദേവരകൊണ്ട നായകനായ തെലുഗു സിനിമ ‘കിങ്ഡ’ത്തിന്റെ പ്രദർശനം തടയാൻ അനുമതിയില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ഉള്ളടക്കത്തോട് വിയോജിപ്പുണ്ടാവാമെങ്കിലും സെൻസർബോർഡിന്റെ അനുമതി…