”പതിനഞ്ചു വര്‍ഷത്തിന് ശേഷം തിരുവും ഇന്ദിരയും വീണ്ടും ഒന്നിക്കുന്നു” റോക്കട്രിയില്‍ മാധവന് നായികയായി സിമ്രാന്‍..

‘കണ്ണത്തില്‍ മുത്തമിട്ടാല്‍’ എന്ന തമിഴ് എവര്‍ഗ്രീന്‍ ചിത്രത്തിന്റെ 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം കോളിവുഡ് താരങ്ങളായ മാധവനും സിമ്രാനും വീണ്ടും സ്‌ക്രീനില്‍…