രണ്ടാമൂഴം:മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് ശ്രീകുമാര്‍ മേനോനോട് എം.ടി

കോഴിക്കോട്: എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തിരക്കഥ…