“അവിശ്വാസിയായ രാജമൗലി ദൈവങ്ങളെ വിൽപ്പനച്ചരക്കാക്കുന്നു”; വാരണാസി’ക്കെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ക്യാമ്പെയിൻ

ദൈവവിശ്വാസിയല്ലെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ രാജമൗലിയുടെ പുതിയ ചിത്രം വാരണാസി’ക്കെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ക്യാമ്പെയിൻ ശക്തം. രാജമൗലിയുടെ സിനിമ ബഹിഷ്കരിക്കണമെന്നാണ് ക്യാമ്പെയിൻ ആഹ്വാനം…