“അമര്‍ അക്ബര്‍ ആന്റണിയുടെ സമയത്ത് രാജു വന്ന് കെട്ടിപ്പിടിച്ച് എന്ത് പടമാണ്, എന്ത് രസമായിട്ടാണ് നീ ചെയ്തത് എന്ന് പറഞ്ഞു”; ജയസൂര്യ

ജയസൂര്യയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ‘ലുക്കാ ചുപ്പി’ എന്ന ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് താരം. ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത…