എണ്‍പത്തിയാറാം വയസ്സില്‍ പ്രണയ ചിത്രവുമായി മുതിര്‍ന്ന സംവിധായകന്‍ സ്റ്റാന്‍ലിജോസ്

മലയാളസിനിമാ ചരിത്രത്തിന്റെ ഒപ്പം നടക്കുന്ന തലമുതിര്‍ന്ന സംവിധായകന്‍ സ്റ്റാന്‍ലി ജോസിന്റെ പുതിയ ചിത്രം ‘ലൗ ആന്റ് ലൈഫ്’ ഒരുങ്ങി. മലയാളത്തിലെ എക്കാലത്തെയും…