ഓണം റിലീസായി “ലോക – ചാപ്റ്റർ വൺ : ചന്ദ്ര” തീയറ്ററുകളിലേക്ക്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ഓണം റിലീസായി തീയറ്ററുകളിൽ എത്തും.…