ജയറാം -കാളിദാസ് ജയറാം ചിത്രം, ‘ആശകൾ ആയിരം’; ചിത്രീകരണം ആരംഭിച്ചു

ശക്തമായ കുടുംബ ജീവിതത്തിൻ്റെ കഥ പറയുന്ന ചിത്രം ‘ആശകൾ ആയിര’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആഗസ്റ്റ് പതിനെട്ട് (ചിങ്ങം രണ്ട്) തിങ്കളാഴ്ച്ച കൊച്ചി…