പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ, “സന്തോഷ് ട്രോഫി” ഷൂട്ടിംഗ് ഉടൻ ആരംഭിക്കും

60 പുതുമുഖങ്ങൾക്കൊപ്പം വിപിൻദാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം “സന്തോഷ് ട്രോഫി” യുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സിനിമയുടെ ചരിത്രത്തിൽ തന്നെ…

“കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതില്‍ ചില നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു”; ലിസ്റ്റിൻ സ്റ്റീഫൻ

മാസംതോറുമുള്ള ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതില്‍ ചില നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി നിയുക്ത സെക്രട്ടറി ലിസ്റ്റിന്‍ സ്റ്റീഫന്‍. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്…

“ഒന്നിൽ കൂടുതൽ സംഘടനകളെ നയിക്കാൻ “ലിസ്റ്റിൻ” യോഗ്യനാണ്”; വിജയ് ബാബു

ഫിലി പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷൻ തെരഞ്ഞെടുപ്പിന് പിന്നാലെ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ച ലിസ്റ്റിൻ സ്റ്റീഫനെ പ്രശംസിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു.ലിസ്റ്റിൻ ഒന്നിൽ…

“ഞാൻ പറഞ്ഞ ഏതെങ്കിലുമൊരു കാര്യം നുണയാണെന്ന് തെളിയിച്ചാൽ ഇൻഡസ്ട്രി വിട്ടുപോകും”; സാന്ദ്ര തോമസ്

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ താൻ പറഞ്ഞ ഏതെങ്കിലുമൊരു കാര്യം നുണയാണെന്ന് തെളിയിച്ചാൽ ചലച്ചിത്രമേഖല വിട്ടുപോകാൻ തയ്യാറാണെന്ന് തുറന്നടിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര…

“സാന്ദ്ര പറയുന്നതെല്ലാം നുണയാണെന്ന് തെളിയിക്കാനാണ് വീഡിയോ പങ്കുവെച്ചത്”; ലിസ്റ്റിൻ സ്റ്റീഫൻ

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെതിരെ പോസ്റ്റ് ചെയ്ത വീഡിയോയെ കുറിച്ച് സംസാരിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര ചെയ്യുന്നതെല്ലാം നുണയാണെന്ന് തെളിയിക്കാനാണ്…

‘ഓൾഡ് ഈസ് ഗോൾഡ്’ ; മമ്മൂട്ടിയെ കുറിച്ചുള്ള സാന്ദ്ര തോമസിന്റെ പരാമർശത്തിൽ പരോക്ഷമായി പ്രതികരിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

നടൻ മമ്മൂട്ടിയെക്കുറിച്ചുള്ള നടിയും നിർമ്മാതാവുമായ സാന്ദ്രാതോമസിന്റെ പരാമർശത്തിനെ പരോക്ഷമായി വിമർശിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്രയുടെ വിഷയവുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ സോഷ്യൽ…

ലിസ്റ്റിൻ സ്റ്റീഫന്റെ പരാതി; സാന്ദ്രാ തോമസിനെതിരേ സമന്‍സിന് ഉത്തരവിട്ട് കോടതി

നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിനെതിരേ സമന്‍സിന് ഉത്തരവിട്ട് എറണാകുളം സബ് കോടതി. നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍ നല്‍കിയ അപകീര്‍ത്തി കേസിലാണ് കോടതി…

“അസോസിയേഷൻ ട്രഷറർ എന്ന സ്ഥാനം ലിസ്റ്റിൻ സ്റ്റീഫൻ ദുരുപയോഗം ചെയ്തു”; സാന്ദ്ര തോമസ്

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ “വട്ടി പലിശക്കാരുടെ ഏജന്റ് ആയി പ്രവർത്തിക്കുന്നു” എന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെക്കാനുണ്ടായ കാരണം തുറന്നു പറഞ്ഞ് നടിയും…

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു; നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ മാനനഷ്ട്ട കേസ് നൽകി ലിസ്റ്റിന്‍ സ്റ്റീഫന്‍

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ മാനനഷ്ട്ട കേസ് ഫയല്‍ ചെയ്ത് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. എറണാകുളം മജിസ്ട്രേറ്റ്…

‘മിഖായേലി’ന് ശേഷം നിവിൻ-ഹനീഫ് അദേനി കൂട്ടുകെട്ട്; ‘എൻപി 42’ ആരംഭിച്ചു

‘മിഖായേല്‍’ എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ ഹനീഫ് അദേനിയും നിവിന്‍ പോളിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. നിവിന്‍ പോളിയുടെ കരിയറിലെ…