ഇത് പുരുഷന്മാരുടെ ലോകമാണ് എന്ന് സോനം കപൂർ പറഞ്ഞു, സിനിമയ്ക്ക് അകത്തും പുറത്തും പുരുഷന്മാര്‍ക്കാണ് കൂടുതല്‍ പ്രാധാന്യമെന്ന് കൃതി

സിനിമയ്ക്ക് അകത്തും പുറത്തും പുരുഷന്മാര്‍ക്കാണ് കൂടുതല്‍ പ്രാധാന്യമെന്ന് നടി കൃതി സനോണ്‍. കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും സെറ്റിലെ സമീപനങ്ങളിലും വരെ ഈ വിവേചനം…