തിരഞ്ഞെടുപ്പിന് മുന്നേ നൽകിയ കേസുകള്‍ പിന്‍വലിക്കില്ല ; നിലപാടിലുറച്ച് കുക്കു പരമേശ്വരനും, ഉഷ ഹസീനയും

താര സംഘടനായായ അമ്മയുടെ തിരഞ്ഞെടുപ്പിന് മുന്നേ നൽകിയ കേസുകള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് നടിമാരായ കുക്കു പരമേശ്വരനും ഉഷ ഹസീനയും. അമ്മയിലെ വനിതകളുടെ…

‘അമ്മ തിരഞ്ഞെടുപ്പ്; പ്രസിഡന്റും, വൈസ് പ്രെസിഡന്റുമടക്കം നാല് സ്ഥാനങ്ങളിലേക്ക് വനിതകൾ

താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പാണ് ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. നാലു സ്ത്രീകളാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അമ്മയുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നടി ശ്വേതാമേനോനാണ് അമ്മയുടെ…

“ആരോപണങ്ങൾക്ക് പിന്നിൽ പ്രധാനപ്പെട്ട സ്ഥാനത്തേക്ക് മത്സരിക്കുന്നതാണോ കരണമെന്നറിയില്ല”; മെമ്മറി കാർഡ് വിവാദത്തിൽ പ്രതികരിച്ച് കുക്കു പരമേശ്വരൻ

താര സംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദത്തിൽ പ്രതികരിച്ച് നടി കുക്കു പരമേശ്വരൻ. അമ്മ സംഘടനയുടെ സുപ്രധാന സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നുവെന്നതാണോ…

കുക്കു പരമേശ്വരനെതിരെ പുറത്ത് പരാതി നൽകരുതെന്ന് നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി ഉഷ ഹസീന

നടി കുക്കു പരമേശ്വരനെതിരെ പുറത്ത് പരാതി നൽകരുതെന്ന് നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ പറഞ്ഞിരുന്നെന്ന് വെളിപ്പെടുത്തി നടി ഉഷ ഹസീന. പുറത്തു പരാതി…

മെമ്മറി കാർഡ് വിവാദത്തിൽ “അമ്മ”സംഘടനയ്ക്ക് പരാതി നൽകി ഉഷ ഹസീന.

മെമ്മറി കാർഡ് വിവാദത്തിൽ ഇടവേള ബാബുവിനും കുക്കു പരമേശ്വരനും എതിരെ അമ്മ സംഘടനയ്ക്ക് പരാതി നൽകാനൊരുങ്ങി നടി ഉഷ ഹസീന. അമ്മയിലെ…

“ഇല്ലാത്ത മെമ്മറി കാര്‍ഡിന്റെ പേരില്‍ വേട്ടയാടുന്നു”; പരാതി നൽകി കുക്കു പരമേശ്വരൻ

ഇല്ലാത്ത മെമ്മറി കാര്‍ഡിന്റെ പേരില്‍ തന്നെ വേട്ടയാടുന്നുവെന്ന് പറഞ്ഞ് പരാതി നൽകി നടി കുക്കു പരമേശ്വരന്‍. കൂടാതെ യൂട്യൂബ് ചാനലുകളിലൂടെ തന്നെ…

” പ്രമുഖരുടെ കണക്ക് കൂട്ടലുകൾ തെറ്റിയതോടെ കലിയടങ്ങാൻ വേണ്ടി ചെയ്യുന്നതാണിത്”; ശ്വേതാ മേനോനും കുക്കു പരമേശ്വരനും പിന്തുണയുമായി മാലാ പാർവതി

നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനുമെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് മാലാ പാർവതി. ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ചില പ്രമുഖരുടെ…

“ഉഷ ഒരിക്കലും അത് ചെയ്യില്ല, മാലാ പാർവതിക്ക് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കണം”;പൊന്നമ്മ ബാബു

കുക്കു പരമേശ്വരനെതിരെ പത്രസമ്മേളനം നടത്തിയതിനുള്ള ദേഷ്യം തീർക്കുകയാണ് മാലാ പാർവതിയെന്ന് തുറന്നടിച്ച് നടി പൊന്നമ്മ ബാബു. പൊന്നമ്മ ബാബു തന്നോട് ഭീഷണി…

“അമ്മയിലെ ഹാർഡ് ഡിസ്ക്ക് വിവാദം തെരഞ്ഞെടുപ്പ് തന്ത്രം”; മാലാ പാർവതി

അമ്മയിലെ ഹാർഡ് ഡിസ്ക്ക് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് തുറന്നടിച്ച് നടി മാലാ പാർവതി. സിനിമ മേഖലയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച മീറ്റിങിന്‍റെ…