“ഡോക്ടറെ മർദിച്ചുവെന്ന് പരാതി”; നടൻ കൃഷ്ണ പ്രസാദിനും സഹോദരനുമെതിരെ കേസ്

നടൻ കൃഷ്‌ണപ്രസാദ് മർദിച്ചുവെന്ന് പരാതി നൽകി ഡോക്‌ടർ ബി. ശ്രീകുമാർ. കൃഷ്ണപ്രസാദും അദ്ദേഹത്തിന്റെ സഹോദരനായ ബിജെപി കൗൺസിലറും ചേർന്ന് മർദിച്ചുവെന്നാണ് പരാതി.…