കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്…

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ എവര്‍ഗ്രീന്‍ ചിത്രം ‘കോട്ടയം കുഞ്ഞച്ചന്‍’. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വിവരം…