മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം; “മാർക്കോ” കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘മാര്‍ക്കോ’ കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. കൊറിയയിലെ പ്രശസ്തമായ ബുച്ചണ്‍ ഇന്റര്‍നാഷണല്‍…