കേരളത്തില്‍ തീയറ്ററുകള്‍ അടുത്തയാഴ്ച തുറക്കും

കേരളത്തില്‍ തീയറ്ററുകള്‍ തുറക്കാന്‍ ഒരാഴ്ചകൂടി സമയമെടുക്കുമെന്ന് തീയറ്റര്‍ ഉടമകള്‍.ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാല്‍ മാത്രമെ തീയറ്ററുകള്‍ പ്രദര്‍ശന സജ്ജമാകുകയുളളു.ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കില്ല ,നിലവിലെ…