“കേരള സ്‌റ്റോറി എടുത്തവനെ പിടിച്ചിടിക്കണം, നമ്മുടെ ഐക്യം തകർക്കുന്നവരെ വച്ചു പൊറുപ്പിക്കരുത്.”; അസ്‌കർ അലി

കേരള സ്‌റ്റോറി എടുത്തവനെ പിടിച്ചിടിക്കണമെന്ന് തുറന്നടിച്ച് നടന്‍ അസ്‌കര്‍ അലി. ജാതിയും മതവും നോക്കാത്ത നാടാണ് കേരളമെന്നും, അത് തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും…