55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ; മികച്ച നടൻ മമ്മൂട്ടി, ഷംല ഹംസ മികച്ച നടി

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടൻ. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെന്ന കഥാപാത്രത്തിലൂടെയാണ് പുരസ്‌കാരം. ഫെമിനിച്ചി ഫാത്തിമയിലൂടെ…