“വിക്രമിന് ആ വർഷത്തെ തമിഴനാട് സ്റ്റേറ്റ് അവാർഡ്, കലാഭവൻ മണിയ്ക്ക് ജൂറി പരാമർശം”; ഇരട്ട നീതിയെ ചോദ്യം ചെയ്ത് വിനയൻ

ചർച്ചയായി കാശി സിനിമയിലെ വിക്രമിനൊപ്പമുള്ള ചിത്രം പങ്കിട്ടു കൊണ്ട് സംവിധായകൻ വിനയൻ പങ്കുവെച്ച കുറിപ്പ്. “റീമേക്ക് സിനിമ ആയിട്ടും കാശിയിലെ അഭിനയത്തിന്…