സെയ്ഫ് അലിഖാനെ ആക്രമിച്ച കേസ്: ബംഗ്ലാദേശി പൗരനെതിരെ കുറ്റപത്രം സമർപ്പിച്ചു

ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിക്കെതിരേ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ബംഗ്ലാദേശി പൗരനായ മുഹമ്മദ് ഷരീഫുൾ ഇസ്ലാമിനെതിരെയാണ്…