കാമുകിക്ക് ഒരേസമയം 7 പേരുമായി ഡേറ്റിംഗ്, അനുഭവം വെളിപ്പെടുത്തി കരൺ വാഹി; പിന്തുണച്ചും വിമർശിച്ചും സോഷ്യൽ മീഡിയ

ആധുനിക ബന്ധങ്ങളെയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും കുറിച്ച് ടെലിവിഷൻ താരം കരൺ വാഹി നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. ഡേറ്റിംഗിലെ മാറുന്ന പ്രവണതകളെയും ബന്ധങ്ങളിലെ…