സഞ്ജയ് ദത്തിനൊപ്പം പ്രതിജ്ഞയെടുത്ത് നൂറ് കോടി വിദ്യാര്‍ത്ഥികള്‍..

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് വിദ്യാര്‍ത്ഥികളുടെ ഇടയിലുള്ള മയക്കുമരുന്നുകളുടെ ഉപയോഗം. ഈ പ്രശ്‌നത്തിനെതിരെ നടത്തിയ കോളേജുകളിലെ തന്റെ ക്യാമ്പെയ്‌നിലൂടെ ശ്രദ്ധേയനാവുകയാണ്…