“‘കാന്താര 2’ന് പ്രദര്‍ശനാനുമതി നിഷേധിച്ചിട്ടില്ല”; ചർച്ചകൾ നടക്കുകയാണെന്ന് ഫിയോക്ക്

‘കാന്താര 2’ന് കേരളത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്ക്).…