“എനിക്ക് 17 വയസ്സേ ഉണ്ടായിരുന്നുള്ളു എന്ന് പറഞ്ഞപ്പോൾ എസ് ജെ സൂര്യ ഞെട്ടിത്തരിച്ച് പോയിരുന്നു”; ചിന്മയി ശ്രീപദ

‘ഒരു ദൈവം തന്ത പൂവേ’എന്ന ഗാനം പാടാൻ ബോർഡ് എക്സാം പോലും മാറ്റിവെക്കാൻ താൻ തയ്യാറായിരുന്നെന്ന് തുറന്നു പറഞ്ഞ് ഗായിക ചിന്മയി…