“തടസ്സങ്ങളുണ്ടാകുമെന്ന് അറിയാമായിരുന്നു”; ചിത്രീകരണത്തിനിടെ നേരിട്ട അപകടങ്ങളെ കുറിച്ച് കാന്താര ചാപ്റ്റര്‍ 1 നിര്‍മാതാവ്

കന്നഡ ചിത്രം കാന്താര ചാപ്റ്റർ 1 ന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടങ്ങളെ കുറിച്ചും, മരണങ്ങളെ കുറിച്ചും തുറന്നു സംസാരിച്ച് ചിത്രത്തിന്റെ നിർമ്മാതാവ്…