ഇന്ദ്രന്‍സ്, മുരളി ഗോപി പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ‘കനകരാജ്യം ‘; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഇന്ദ്രന്‍സിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുകയാണ്.…