ഹൃദയപൂർവ്വം കാണാൻ മോഹൻലാലും കുടുംബവും കാനഡയിൽ

കാനഡ പ്രവിശ്യയിലെ ന്യൂ ബ്രണ്‍സ്‌വികിലെ എഎംസി തിയറ്ററിൽ ‘ഹൃദയപൂര്‍വം’ സിനിമ കാണാനെത്തി നടൻ മോഹൻലാലും കുടുംബവും.അപ്രതീക്ഷിതമായി മോഹൻലാലിനെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകർ.…