‘ഓരോ സിനിമയും പുറത്തിറങ്ങാൻ അതത് സമയമുണ്ട്, ‘ലോക’യ്‌ക്കൊപ്പം ‘തലവര’ ഇറങ്ങരുതായിരുന്നു’; അർജുൻ അശോകൻ

ലോകയുടെ സമയത്ത് തലവര ഇറങ്ങരുതായിരുന്നുവെന്ന് അഭിപ്രായം പറഞ്ഞ് നടൻ അർജുൻ അശോകൻ. “സമയം നോക്കി തങ്ങൾ സിനിമ ഇറക്കണമായിരുന്നുവെന്നും, ഒടിടിയിൽ ഇറങ്ങിയപ്പോൾ…