‘കാലിഗുല’യുടെ സംവിധായകൻ ടിന്റോ ബ്രാസ് അന്തരിച്ചു; വിടവാങ്ങിയത് സിനിമയിലെ ധീരമായ പരീക്ഷണങ്ങളുടെ വക്താവ്

പ്രശസ്ത ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ ടിന്റോ ബ്രാസ് അന്തരിച്ചു. 93 വയസ്സായിരുന്നു. അധികാരവും ലൈംഗികതയും മനുഷ്യബന്ധങ്ങളും പ്രമേയമാക്കിയ ധീരവും പരീക്ഷണാത്മകവുമായ ചിത്രങ്ങളിലൂടെ…