റീ റിലീസടക്കം മൂന്നു സിനിമകൾ, 500 കോടി, ഒറ്റ പേര്- മോഹൻലാൽ

500 കോടി ഗ്രോസ് തീയേറ്ററുകളിൽ നിന്ന് നേടി ഈ വർഷമെത്തിയ മൂന്ന് മോഹൻലാൽ സിനിമകൾ. പൃഥ്വിരാജ് സംവിധാനത്തിലെത്തിയ എമ്പുരാനാണ് മോഹൻലാലിന്റെ ഈ…