മറ്റ് കലാപരമായ കാര്യങ്ങളില്‍ സജീവമായിരുന്നു. അത് കൊണ്ടാണ് സിനിമയിൽ കാണാതിരുന്നത്; നടി അഖില ശശിധരന്‍

മറ്റ് കലാപരമായ കാര്യങ്ങളില്‍ സജീവമായിരുന്നതിനാലാണ് സിനിമയില്‍ കാണാതിരുന്നതെന്ന് വ്യക്തമാക്കി നടി അഖില ശശിധരന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി…