പുതുമുഖങ്ങളുടെ ‘ഒരു ജാതി മനുഷ്യന്‍’; പുതിയ ഗാനം എത്തി

വേയ് ടു ഫിലിംസിന്റെ ബാനറില്‍ കെ.ഷെമീര്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു.…