“സ്ട്രെസ് കൂടിയപ്പോൾ ഭക്ഷണം കഴിച്ച് അത് കുറയ്ക്കാമെന്ന് കരുതിയത് വലിയ മണ്ടത്തരമായിപ്പോയി, 22 വയസ്സുള്ള ഒരാളുടെ അമ്മയായി അഭിനയിക്കാൻ വരെ വിളിച്ചു”; ജ്യോതി കൃഷ്ണ

നീണ്ടനാളായി ക്യാമറക്കണ്ണുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്നതിൻ്റെ കാരണം തുറന്നുപറഞ്ഞ് നടി ജ്യോതികൃഷ്ണ. അമിതമായി ശരീരഭാരം വർധിച്ചതും അതുമൂലമുണ്ടായ ആത്മവിശ്വാസക്കുറവുമാണ്…