“തിരിച്ചു വിളിച്ച സിനിമകളുടെ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം”; ചോദ്യങ്ങളുമായി ജോൺ ബ്രിട്ടാസ്

പ്രദർശനാനുമതി നൽകിയ സിനിമകളെ സെൻസർ ബോർഡ് തിരിച്ചുവിളിച്ചതുമായി ബന്ധപ്പെട്ട് വിശദാംശങ്ങളില്ലെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. കഴിഞ്ഞ അഞ്ച് വർഷമായി എത്ര സിനിമകളാണ്…