“ചത്തുപോയ ആടിന്റെ തലയോട്ടിയെടുത്ത് പൂജ മുറിയിൽ വെച്ച് പൂജിക്കുന്ന ഒരു സംസ്ക്കാരത്തെ കുറിച്ചാണ് ചിത്രം പറയുന്നത്”; മനസ്സ് തുറന്ന് ടീം ‘ജോക്കി’

‘ജോക്കി‘ സിനിമ ഒരിക്കലും മലയാളത്തിൽ പുറത്തിറക്കാൻ സാധിക്കാത്ത ചിത്രമാണെന്ന് തുറന്ന് പറഞ്ഞ് ചിത്രത്തിന്റെ സംവിധായകൻ ഡോ;പ്രഗഭൽ. “ചത്തുപോയ ആടിന്റെ തലയോട്ടിയെടുത്ത് പൂജ…