“വൈകാരികമായി പ്രതികരിച്ചതാണ്, സർഗാത്മക സ്വാതന്ത്ര്യത്തെ മാനിക്കുന്നു”: മോഹൻലാലിന്റെ സീനുകൾ വെട്ടിയതിലെ അതൃപ്തിയിൽ ജിഷാദ്

രജനീകാന്ത് ചിത്രം ‘ജയിലർ 2’-വിൽ നടൻ മോഹൻലാൽ അഭിനയിച്ച ഭാഗങ്ങൾ വെട്ടിക്കുറച്ചതിൽ പരസ്യമായി അതൃപ്തി അറിയിച്ച സംഭവത്തിൽ വിശദീകരണവുമായി കോസ്റ്റ്യൂം ഡിസൈനർ…