“സൂപ്പർമാനി”ലെ ചുംബനരംഗങ്ങൾ വെട്ടികുറച്ചതിനു പിന്നാലെ സെൻസർ ബോർഡിന് വിമർശനം

സംവിധായകൻ ജയിംസ് ഗൺ ഒരുക്കിയ ഡിസി കോമിക്സ് ചിത്രം “സൂപ്പർമാനി”ലെ ചുംബനരംഗങ്ങൾ വെട്ടികുറച്ചതിനു പിന്നാലെ സെൻസർബോർഡിനെതിരെ കടുത്ത വിമർശനവുമായി ആരാധകർ. സിനിമകളിൽ…