ഒന്നും ഒറ്റയ്ക്ക് നേടാന്‍ കഴിയില്ല…ഞാന്‍ തിരിച്ചു തരും നിങ്ങള്‍ക്കെന്റെ ഗുരുദക്ഷിണ

അന്‍പത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ജയസൂര്യ എല്ലവര്‍ക്കും നന്ദി പറഞ്ഞു. ജയസൂര്യയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ.…