സംഗീത സംവിധായകൻ ജെയിംസ് വസന്തന്റെ കാർ തല്ലി തകർത്ത നിലയിൽ; മനഃപൂർവ്വം ചെയ്‌തതാണോ എന്ന് ജെയിംസ് വസന്ത്

പ്രമുഖ സംഗീത സംവിധായകൻ ജെയിംസ് വസന്തന്റെ കാർ ചെന്നൈയിൽ വെച്ച് സാമൂഹ്യവിരുദ്ധർ തകർത്തു. ചെന്നൈയിലെ കൊട്ടിവക്കം പ്രദേശത്തുവെച്ച് ഈ മാസം 26-നാണ്…