“എന്നെ മെലിഞ്ഞവൾ, രോഗി എന്നൊന്നും വിളിക്കാൻ നിങ്ങൾക്ക് അവകാശമില്ല”; സാമന്ത റൂത്ത് പ്രഭു

തന്റെ ശരീരത്തെ പരിഹസിച്ചവരെ വെല്ലുവിളിച്ച് തെന്നിന്ത്യൻ നായിക സാമന്ത റൂത്ത് പ്രഭു. മെലിഞ്ഞവൾ, രോഗി എന്ന് കമ്മന്റിട്ട് പരിഹസിച്ചവരെ കഠിനമായി വർക്കൗട്ട്…