അച്ഛന് പിന്നാലെ മകനും; സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി ഇൻപനിധി ഉദയനിധി സ്റ്റാലിൻ

സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി നടനും നിര്‍മ്മാതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ മകന്‍ ഇൻപനിധി ഉദയനിധി സ്റ്റാലിൻ. നാടകാഭിനയ ശില്പശാലകളിൽ ഇൻപനിധി പങ്കെടുക്കുന്നതിന്‍റെ…