“ജോർജ് കുട്ടിയും, ഗീത പ്രഭാകറും ഭാര്യ ഭർത്താക്കന്മാർ”; കൗതുകമായി ദൃശ്യം ഇന്തോനേഷ്യൻ പതിപ്പ്

മലയാള സിനിമയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയഗാഥ രചിച്ച ‘ദൃശ്യം’ മറ്റൊരു അപൂർവ നേട്ടത്തിലേക്ക് കൂടി ചുവടുവെക്കുന്നു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ്…