‘യു എ​ഗെയ്ൻ’; ‘ഇലുമിനാറ്റി’യെ വിടാതെ ആൻഡ്രിയ

ആവേശത്തിലെ ‘ഇലുമിനാറ്റി’ ​ഗാനം വീണ്ടും സ്റ്റേജിൽ അവതരിപ്പിച്ച് നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയ. ഇത്തവണ ട്രോളുകളേക്കാൾ കൂടുതൽ വിമർശനങ്ങളാണ് നടിക്കെതിരെ ഉയരുന്നത്.…