ഐഎഫ്എഫ്കെ സെലക്ഷൻ സ്ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസ്

ലൈംഗികാതിക്രമം നടത്തിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്ത് പോലീസ്. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) സെലക്ഷൻ സ്ക്രീനിങ്ങിനിടെ…