ചലച്ചിത്രമേളകളിൽ കേന്ദ്ര സെൻസർ ഇടപെടൽ തുടരുന്നു; ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ 31 ചിത്രങ്ങളുടെ പ്രദർശനം അനിശ്ചിതത്വത്തിൽ

രാഷ്ട്രീയ-സാമൂഹിക ചർച്ചകളിൽ ഇടംപിടിച്ച IDSFFK ചലച്ചിത്രോത്സവത്തിൽ 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്ത്. വിവിധ മന്ത്രാലയങ്ങളുടെയും സെൻസർ…