“ഇഡ്‌ലി കഴിക്കാൻ പൂക്കൾ വിറ്റാണ് പണം കണ്ടെത്തിയതെന്ന്” ധനുഷ്, ട്രോളി സോഷ്യൽ മീഡിയ

കുട്ടിക്കാലത്ത് ഇഡ്‌ലി കഴിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് അനുഭവം പറഞ്ഞ് നടൻ ധനുഷ്. പൂക്കള്‍ ശേഖരിച്ച് വിറ്റാണ് ഇഡ്‌ലി കഴിക്കാനുള്ള…