വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ്; ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്

ഹിരൺദാസ് മുരളിയെന്ന റാപ്പര്‍ വേടനെതിരെ ലൈംഗിക അതിക്രമത്തിന് പുതിയ കേസ്. ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗവേഷണ…